ഇറ്റുവീണുകൊണ്ടിരിക്കുന്ന നിമിഷത്തുള്ളികള്‍ ....
പെയ്തൊഴിയാന്‍ കാലമെത്തിയതറിയാതെ കാത്തിരിക്കുന്ന
കനവുകളുടെ കാര്‍മേഘക്കര്‍ക്കിടകം ....
കൊടും ശൈത്യതിലുറച്ചുപോയ മനസ്സിലെവിടെയോ
ചുടുചുംബനവുമായിയിപ്പതിക്കുന്ന പ്രതീക്ഷയുടെ പ്രകാശരേണു ....
മുത്തായുയിര്‍കൊള്ളുന്ന മഴത്തുള്ളിയെക്കാത്ത്
അലകളിളകാതെ വ്രതമിരിക്കുന്ന പ്രണയത്തിന്‍റെ കടലാഴം ....
നിന്‍റെ പുഞ്ചിരിക്കിളിയെ അമ്പെയ്തുവീഴ്ത്തി തുടങ്ങാനിരിക്കുന്നത്
ചിതല്‍പ്പുറ്റുതീര്‍ക്കുന്ന എന്‍റെ യഥാര്‍ത്ഥ സന്യാസം ....
ente prakaasha renu..oru kiss kodu..
ReplyDelete:D
gud one dearo
ReplyDeleteകൊടും ശൈത്യതിലുറച്ചുപോയ മനസ്സിലെവിടെയോ
ReplyDeleteചുടുചുംബനവുമായിയിപ്പതിക്കുന്ന പ്രതീക്ഷയുടെ പ്രകാശരേണു .... kollam machuu thakarthu.....
നീ ധൈര്യമായിട്ട് വില്ലു കുലച്ചോളൂ മോനെ.. ബാക്കി നമുക്ക് വരുന്നിടത്ത് വെച്ച് കാണാം..
ReplyDeleteചിത്രവും നിന്റെ സൃഷ്ടി തന്നെ ആയിരിക്കാമെന്നു ഊഹിക്കുന്നു. ഗംഭീരം!
@renu: thankz
ReplyDelete@dintz: thankz macha
@vg : athe....swanthamanu...nandhi
dat pic is awesome!!!!!
ReplyDelete@nidhin: thanx da
ReplyDeleteaa piturinum avasanathe varikkum tanx...:)
ReplyDelete