ചോദിച്ചിട്ടും കിട്ടാത്തത് ...
കൊടുത്തിട്ടും വേണ്ടാത്തത് ..
ആക്രിക്കടയില്‍ തൂക്കിക്കൊടുക്കുന്നവയുടെ
വിലനിലവാരപ്പട്ടികയില്‍ ഏറ്റവും താഴെ...
സൌഹൃദം
ജീവിതം നിറഞ്ഞു വരുമ്പോള്‍
ഓര്‍മ്മകളിലൂടെ വാര്‍ന്നുപോകുന്നത് ...
നമ്മള്‍ ഞാനാകുമ്പോള്‍
നാമറിയാതെ നഷ്ടമാവുന്നത് ...
നടപ്പവസാനിക്കുമ്പോള്‍
ഞാനെന്ന സത്യത്തില്‍ ആകെയവശേഷിക്കുന്നത് ...
കറ
മരണം വിട്ടു വരുമ്പോള്‍ ഹൃദയത്തിലെ കറ കളയാന്‍
ഡിറ്റര്‍ജെന്റ്റ് തിരഞ്ഞപ്പോളാണറിഞ്ഞത്
ഫലം നല്ലതെങ്കില്‍ കറയും നല്ലതിനെന്ന്..!!!
ഇനി പ്രണയച്ചെളിയില്‍ തുണിയൂരിച്ചാടാം...എന്തേ..?
ആശംസ
ഇടയാതെ പോയ കണ്ണുകള്‍ക്കെല്ലാം എന്‍റെ ആശംസകള്‍ ....
ഇല്ലെങ്കില്‍ ,
തന്‍റെ പാതിജീവനെ തിരിച്ചറിഞ്ഞ നിമിഷം മുതല്ഓര്മ്മകള് കഴുകന്‍ നഖങ്ങളുമായി കരള്‍ കൊളുത്തി വലിച്ചേനേ...!!!
kollam.nannayittundu
ReplyDeleteKv... Hats Off.. U Rocks..
ReplyDeleteSneham nd Souhrudham kidilan...da...
ReplyDeleteഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നും, നിന്റെ വരികള്‍ക്ക് വേറെ ഒരു ചിത്രവും ഇതിലേറെ യോജിക്കില്ല എന്ന്..
ReplyDeleteഈ വരികള്‍ കാണുമ്പോള്‍ തോന്നും ഈ ചിത്രത്തിന് ഇതിലും മനോഹരമായ അടിക്കുറിപ്പ് ഇനി വേറെ എഴുതാന്‍ കഴിയില്ല എന്ന്‍..
നിന്റെ പ്രതിഭയില്‍ എനിക്ക് അസൂയ തോന്നിപ്പോകുന്നു.
ഭാവുകങ്ങള്‍ സ്നേഹിതാ..
This comment has been removed by the author.
ReplyDeleteഏട്ടാ.. കിടിലന്‍ ചിന്തകള്‍..
ReplyDeleteസത്യം .. സ്നേഹം മാര്‍ക്കറ്റ് ചെയ്യാതെ രക്ഷയില്ല..
ReplyDeleteപട്ടിണി കിടന്നു ചത്താലും ശെരി.. രണ്ടു രൂപയ്ക്ക് അരി കൊടുത്താല്‍ ഇവിടാരും വിഷപ്പടക്കില്ല.
സൗഹൃദം നശ്വരമെന്നോ??
ReplyDeleteസൌഹൃദമായി തെട്ടിധരിക്കപ്പെടുന്നതല്ലേ .. (സംശയം)
തെറ്റിധരിപ്പിക്കപ്പെടുന്നതാണ്...അല്ലേ???
ReplyDelete@aindraneela: sauhrudham mathrame baakkiyundaakoo ennaanu njan paranjath....
ReplyDeleteനിന്റെ കവിതകളിലൂടെ നീ ഒരു 100 കൊല്ലമെങ്കിലും ഓര്‍മിക്കപ്പെടും
ReplyDeleteഅതില്‍ കൂടുതല്‍ എനിക്കയുസ്സുണ്ടാകും ഏന് തോന്നുനില്ല :D