തലപിളര്‍ന്നു ചോര പടരുന്ന അബോധാവസ്ഥയില്‍
മാനഭംഗപ്പെടേണ്ടി വന്നത്
അവളുടെ വിധിയായിരിക്കാം ..!!! അല്ലേ....!!!
പിന്നീടുള്ള പകലുകളില്‍ ഒരമ്പതുവട്ടം പല ചാനലുകളാല്‍
മാറിമാറി മാനഭംഗപ്പെടേണ്ടി വന്നതോ ?
വാര്‍ത്തകളുടെ രുചിയറിയാന്‍ കൊതിയോടെ കാത്തിരുന്ന,
ജീവിതം വാര്‍ത്തയായിരുന്ന കാലം കടന്നുപോയി....
വാര്‍ത്തയാണിന്നു കുറേപ്പേരുടെ ജീവിതമെങ്കിലും
വായില്‍ക്കുത്തിക്കേറ്റിത്തരുമ്പോള്‍ ഓക്കാനിക്കുന്നു...
ഒരു മാസമുറ തെറ്റുന്നിടത്ത് ഒരാഴ്ചത്തേക്കുള്ള
ഉത്സവക്കാലത്തിന്‍റെ തുടക്കം ...
അപാരമെന്നത് ഒരു ഐസ്ക്രീം വാങ്ങി നുണഞ്ഞു
മാറിനിന്നുകൊണ്ട് പരിതപിക്കാനുള്ള നമ്മുടെ കഴിവാണ്..
അതീവ ശ്രദ്ധയോടെ ശ്രദ്ധിച്ചു ശ്രദ്ധിച്ച് വേണ്ടതു
ശ്രദ്ധിക്കാതെ പോകുന്നത് സങ്കടവും..
കിതച്ചോടുന്ന തീവണ്ടികളും തലയടിച്ചുടയ്ക്കാനുള്ള കല്ലുകളും
കുറേ ഭ്രാന്തന്‍ മനസ്സുകളും ഇനിയും ബാക്കി...
സ്ത്രീ തബലയാണെടാ...സോറി..അബല..
ReplyDeleteഡാ..ഇത് നീ വരച്ച ചിത്രമല്ലേ? കൊള്ളാല്ലോ വീഡിയോണ്‍ ...
This comment has been removed by the author.
ReplyDeleteIvide theevandy apakadamundavumbol attu veena kayyeennu vala adichu mattunnu.chorapokkinte asukhamulla laimgika thozhilaalikal ithokke keralathil.Nee north indiayilekku nokku 6 vayassulla penkuttiye naxal bandham aaropichu vedy vachu konnu kalanju,2.5 vayasulla kuttiyaanu varanasi sfotanaathil chithariyathu.Partitionte samayathu muslingalil ninnum maanam rakshikkan swantham ammayudeyum penganmaarudeyum thala vettiyavar.kazhuthil cycle tubittu sikhukare chuttu konna hindukkal.Garbhiniyude vayar pilarnnu kuttiye puratheduthavar...Eee lokathoru padu thettukal heena krithyangal nadakkunundu
ReplyDeleteethil ninnu oru mattam nammudey naadinu ennu varum... pathra dharmam marannu pokunnu ennu ellavarum... varthakaliloodeyulla orazhchathe peedanthinu shesham ennu evidey....??? chodyangal ennu baakyanu.... ennu ellavarum cricket lahariyil... nirangal ulla posterukalum varan erikkunna match kaley kurichulla apiprayangalum vayikkunnathintey edayil..... edakku eppolo krooramay kollapetta oru penkuttiyudey karaym aaru orkkana.... Evidey nazhttapedunnathu nammudey samskaram aanennulla thirichrivu polum ellathayirikkunnu....
ReplyDelete@vg: athe diaryil varacha chithrathinte photo sumesh photoshop cheythu thannathanu....
ReplyDelete@anil: thankal paryunnath ethrayo sathyam...
@dintz: namukku pratheekshakal kaividathirikkaam
chodyavum uthravum ..ariyavunna kavi... go on
ReplyDelete@jeff: thanx machoo
ReplyDeleteavalude vidhiye eduth kanich samoohathodutha utharavadhithyam kathu sookhikkuna suhrthe nanni
ReplyDeleteraihan7.blogspot.com