മനസ്സിന്റെ ഇരുളറയിലെവിടെയോ
ഓര്‍മ്മക്കടന്നലുകള്‍ കൂടുകൂട്ടിയിരുന്നത്
ആരോ കല്ലെറിഞ്ഞിളക്കിയിരിക്കുന്നു ...
മൂളിയടുക്കുന്ന മുഖങ്ങളിലെല്ലാം
സുഖത്തിന്റെ വിഷം സൌഹൃക്കൊമ്പിലൊളിപ്പിച്ച
ഇന്നലെകളുടെ വേദന ...
ഇവറ്റകളും ഒരുവട്ടം കുത്തിനോവിച്ച്
ചത്തുപോവുന്നവയായിരുന്നെങ്കില്‍ !!!!
ഇവയുടെ കുത്തേറ്റ് എന്റെ ഹൃദയവും മരവിച്ചിരിക്കുന്നു...
ReplyDeleteനിന്റെ ഭാവനയെ അഭിനന്ദിക്കാന്‍ വാക്കുകളില്ല..
ഗംഭീരം!
उपमा केवियेठस्य !! എന്നാക്കേണ്ടി വരുമോ?
ReplyDeleteതകര്‍ത്തു ഏട്ടാ ..
@vg: thanx da
ReplyDelete@aindraneela: उपमा केवियेठस्य !! athishttaayi...haha..