Wednesday, August 3, 2011

കവിത


നിന്റെ തൂലികത്തുമ്പിലൂടെ ജനിച്ചപ്പോള്‍ 
ലോകം കീഴടക്കിയെന്നു വിശ്വസിച്ച 
വിഡ്ഢിയായ കവിതയാണ് ഞാന്‍...
തൃപ്തി വരാതെ നീ ചുളുക്കിയെറിഞ്ഞ 
കടലാസു ശരീരവുമായി 
ഇന്നീ ചവറ്റുകുട്ടയില്‍ ഒരു തീനാളത്തിന്റെ 
ചുബനം കാത്തുകിടക്കുന്നു ...!!!

13 comments:

  1. തിരിച്ചു കിട്ടാത്ത സ്നേഹം, മനസ്സിന്‍റെ വിങ്ങലാണ് കവീ..:):)

    ReplyDelete
  2. മനസിലെ തീ പൊരികള്‍ കടലാസിലേക്ക് പകരാന്‍ കഴിയുന്നത് ഒരു ഭാഗ്യം തന്നെ അല്ലെ കെ വി

    ReplyDelete
  3. hmm baashaykk kaduppam vachu thudangeettund.. nice da carry on..

    ReplyDelete
  4. I like the way u travelling with yor thoughts...
    its just amazing..

    ReplyDelete
  5. @anoop: atheyeda athe....
    @middu: nee vallathe improve aayittund tto
    @shyne: thanx
    @jeff: thnx da...support me throughout the journey..

    ReplyDelete
  6. kavitha kalakki...short n simple.....waiting 4more...

    ReplyDelete
  7. മനോഹരമായ വരികൾ.. വളരെ ഇഷ്ടമായി

    ReplyDelete
  8. @rithusanjana: nandhi...veendum varika

    ReplyDelete
  9. നിന്റെ കവിതകളിലൂടെ നീ ഒരു 100 കൊല്ലമെങ്കിലും ഓര്‍മിക്കപ്പെടും
    അതില്‍ കൂടുതല്‍ എനിക്കയുസ്സുണ്ടാകും ഏന് തോന്നുനില്ല :D

    ReplyDelete