Saturday, February 12, 2011

ഭ്രാന്ത്‌


 ഈ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ എന്തിന് അനങ്ങാതിരിക്കണം ?
                                       ...നിങ്ങള്‍ കുതറുക...
ഈ മൂടിവെക്കലുകള്‍ക്കിടയില്‍ എന്തിന് മിണ്ടാതിരിക്കണം ?
                                  ...നിങ്ങള്‍ വിളിച്ചു പറയുക...
ഒളിപ്പോരല്ലാ
ത്തതിനാല്‍ വിളിപ്പേരുകളെല്ലാം   സ്വീകരിക്കുക...
ഒടുവിലെന്നെപ്പോലൊരു  ഭ്രാന്തനായ് അഭിമാനത്തോടെ മരിക്കുക... 

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. Angane avarkkoru raktha-sakshiyeyum kitti, ninte shalyavum theernnu..
    ha ha..

    ReplyDelete
  3. പ്രതികരണ ശേഷിയുള്ള ഒരു ജനതയ്ക്ക് മാത്രമേ ശക്തകൂടമായ ഒരു ഭരണത്തെ സൃഷ്ട്ടിക്കാനാകു അതിക്രമങ്ങള്‍ക്ക് നേരേ പരാതി പറയുക അല്ല വേണ്ടത് പ്രതികരിക്കണം ഊര്‍ജ ശ്വാസം വലിക്കുന്ന ഒരു ജനതയ്ക്ക് വേണ്ടി ചകേണ്ടി വന്നാല്‍ ചാകണം കൊല്ലേണ്ടി വന്നാല്‍ കൊല്ലണം വിപ്ലവം ജയിക്കട്ടേ

    ReplyDelete
  4. ഒളിപ്പോരല്ലാത്തതിനാല്‍ വിളിപ്പേരുകളെല്ലാം സ്വീകരിക്കുക...

    aashamsakal..............

    ReplyDelete
  5. ഒരു ഭ്രാന്തന്‍ മരിച്ചാല്‍ ഒരു നൂറു ഭ്രാന്തര്‍ ജനിക്കും .. അവര്‍ അടിച്ചമരത്തപ്പെടുകയില്ല ..
    ഹാ കഷ്ടം .. ഇവിടെയാര്‍ക്കും ഭ്രാന്തില്ല !!

    ReplyDelete