Monday, July 14, 2014

ചുംബനം








പിരിയുമ്പോൾ നിന്റെ ചുണ്ടുകൾ അവസാനമായി പിടഞ്ഞത് 

എന്തിനെന്നറിയാതെയല്ല...


എന്നിൽ ചേർക്കുവാൻ കഴിയില്ലെന്നുറപ്പുള്ള നിന്നോട്

 ചെയ്തുകൂട്ടിയവയിലേക്ക് ചേർത്ത് വെക്കാൻ

ഈ തെറ്റും കൂടി വേണ്ടെന്നുള്ളതുകൊണ്ടാണ് 

ഒരു ചുംബനം ഞാനെന്റെ ചുണ്ടിൽത്തന്നെ

 ബാക്കി നിർത്തിയത്...

2 comments:

  1. അനുഭവത്തിന്റെ ചൂടുള്ള ഒരു ചുംബനം ...

    ReplyDelete
  2. ഒരു പക്ഷേ, ചുംബനത്തെ ഒരു തെറ്റായി കരുതിയതാവും, യഥാർത്ഥ തെറ്റ്!

    ReplyDelete