Monday, June 15, 2015

നഷ്ടങ്ങൾ


നിന്നിലേക്ക്‌ ആഴത്തിൽ നട്ടുവെക്കാനാണ് 
കടന്നുപോയതിൽ നിന്നെല്ലാം ഞാൻ 
എന്നെത്തന്നെ പറിച്ചെടുത്ത് കൊണ്ടുനടന്നിരുന്നത്... 

ഇന്നെനിക്ക് നീയില്ല...

എൻറെ വേരുകളും..!   

1 comment: