മഴവില്ല് വാതില്‍ വെച്ച, ആകാശം പന്തല്‍ തീര്‍ത്ത,
നക്ഷത്രങ്ങള്‍ അലങ്കരിച്ച, വെള്ളപ്പരവതാനി വിരിച്ച
മണ്ഡപത്തിന്‍റെ നടുവില്‍ നീയും ഞാനും....
സ്വയം കീഴടങ്ങിക്കൊണ്ട് നമ്മള്‍ പരസ്പരം പിടിച്ചടക്കുന്ന നിമിഷങ്ങളില്‍
കറുത്ത മേഘങ്ങള്‍ വെള്ളിവെളിച്ചങ്ങള്‍ക്ക് വഴിമാറും..
കറുത്ത മേഘങ്ങള്‍ വെള്ളിവെളിച്ചങ്ങള്‍ക്ക് വഴിമാറും..
കിനാവില്‍ നിറമറിയാപ്പൂക്കള്‍ ഒന്നിച്ചു വിടരും...
ഒരായിരം മയില്‍പ്പീലിക്കണ്ണുകള്‍ ഒരുമിച്ച്
ആനന്ദാശ്രുക്കള്‍ പൊഴിക്കും ...
കടം വാങ്ങിയ കണ്ണുനീര്‍ത്തുള്ളികളെല്ലാം തിരികെ ചോദിക്കപ്പെടും ...
പണയം വെച്ച ചിരി പേരറിയാത്തൊരാള്‍ കടം തീര്‍ത്തു
സമ്മാനമായി കൊണ്ടു വരും ...
നിശ്വാസങ്ങള്‍ പുല്ലാങ്കുഴലില്‍ നിറഞ്ഞൊഴുകി
ദൂരേക്ക് യാത്ര പോകും ...
ദൈവങ്ങള്‍ പല പേരുകള്‍ ഉപേക്ഷിച്ച് ഒന്നാകും ...
നിമിഷങ്ങള്‍ എണ്ണിയിരുന്നയാള്‍ കണക്കു തെറ്റിയതില്‍
നാണിച്ചു തലതാഴ്ത്തും ...
കടന്നു പോയവരുടെ അനേകം ശബ്ദങ്ങള്‍ ഒന്നായിച്ചേര്‍ന്ന്
സംഗീതമായി മുഴങ്ങും...
ദുഖങ്ങള്‍ വളമിട്ടു വിള കാത്തിരുന്നവര്‍ക്ക് സ്വപ്‌നങ്ങള്‍
വയലറ്റ് നിറത്തില്‍ പൂക്കും ...
ഇരുളിനപ്പുറത്തെ നിശബ്ദതയില്‍ നിന്ന് ഇവള്‍
നീന്‍റെതു മാത്രമെന്നാരോ വിളിച്ചു പറയും...
ഞാനും നീയും നമ്മളാകുന്നതിനു ഗൂഢാലോചന ചെയ്ത പ്രകൃതി മൃദുവായി മന്ദഹസിക്കും ...
മനസ്സ് മനസ്സിനോടും കരങ്ങള്‍ കരങ്ങളോടും
അധരങ്ങള്‍ അധരങ്ങളോടും ചേര്‍ക്കപ്പെടും ...
നീ എന്‍റെതാകും ... എന്‍റെ പ്രണയമാകും...
KV.... aliyaaa....... superb daaa.... Thank uuu very much for this beautiful post...
ReplyDeleteകടം വാങ്ങിയ കണ്ണുനീര്‍ത്തുള്ളികളെല്ലാം തിരികെ ചോദിക്കപ്പെടും ...
പണയം വെച്ച ചിരി പേരറിയാത്തൊരാള്‍ കടം തീര്‍ത്തു
സമ്മാനമായി കൊണ്ടു വരും ...
Oro variyum kikkidilangalaanu... Ithil enikku ettavum strike cheytha varikalaanithu... Nee ninte ella postsum mathrubhumi azhchappathippilekku ayachu kodukkedaa... Urappaayittum athile bloganayil publish cheyyumm... U'll rock!!!!
Kalakki!!!!!!!!!!!
ReplyDeleteOru adipoli swapanam.......
KV Rockzzzzzzzzzzz!!!!!!!!
Supper daa........ super... ezhuthu eniyum eniyum...
ReplyDeleteഞാനും നീയും നമ്മളാകുന്നതിനു ഗൂഢാലോചന ചെയ്ത പ്രകൃതി മൃദുവായി മന്ദഹസിക്കും ..
ReplyDeleteഎന്താണോ ആവോ സ്വപ്നങ്ങള്‍ക്ക് എന്നും പൈങ്കിളി ചുവ ഉണ്ടാകുന്നതു ....
നല്ല എഴുത്ത് സഖാവെ .. ശുഭാശംസകള്‍
@vanajotsna : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രണയത്തിന്‍റെ പ്രതീക്ഷകള്‍ എപ്പോഴും
ReplyDeleteപൈങ്കിളിയാണ് ....
നഷ്ടപ്രനയമാണ് ചിന്തകള്‍ക്ക് പക്വതയും കരുത്തും പകരുക....
നന്ദി സഖാവെ .....
This comment has been removed by the author.
ReplyDeletenannaayittundaliyaa..veendum enneyokke kuzhiyilekku thalli vidukayaanodaa..
ReplyDeleteporichu muthe !!!!!!!1 porichu!!!!!!!!!
ReplyDeletekavitha vayichu romancham vannathu ithadyam...
ReplyDeleteTheeppori theeppori theeppori prathibha.... Neeyokke positivayi chindichal kure perkku prachaodanamakavunna sristikal undakum.... ethokke evdarunnu.. annonnum njanithu kandilla.....ohhhhhhhh.....ne kv yallada ... hanumananu
Vyki vayichathil kshamapanam!!
Thanks VG too....
ReplyDeleteUNDERTO GABRIELAYUDE "THE UNKNOWN LOVER" Ennathinte oru chaya ille ithinu ennoru samayam.paribhasha kollam but vyakaranam pora..
ReplyDelete@jeff:
ReplyDeleteWelcome..
Njan already ivante munnil shirassu namichu kazhinju.
@anil:
ReplyDeleteda nampoori..ne uddeshikkunna vyakaranam enthokkeya? "PAPPADAM KOTHIYA, PAYASAM KUDIYA, MORU KUDIYA,YEBHYA, SHUMBHA, SHAPPA, ASREEKARAM, MLECHAM..." ennokke idaykk cherthal mathiyo?
Ha ha..