ഞാന്‍ അമ്പത് വരെയെണ്ണും ... നീയൊളിക്കും ...
എന്നും ഞാന്‍ നിന്നെ കണ്ടുപിടിച്ചാണ് കളി അവസാനിപ്പിക്കാറ്...
ഇന്നെന്തേ ....?
എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ് ...
മോര്‍ച്ചറികള്‍ക്ക് ശവങ്ങളോടും ..!!!
വെള്ളപ്പുതപ്പിന് നിന്‍റെ മേലൊട്ടിക്കിടക്കുന്നതിന്‍റെ ഇക്കിളി ...
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊട്ടക്കിണറിന്‍റെ ആഴങ്ങളിലെ
നിശബ്ധത ശ്വസിച്ചാണ് നീ മരിച്ചതെന്ന് ...
ഹൃദയത്തില്‍ വേറൊരു ഹൃദയം കണ്ടെത്തിയത് പ്ലാസ്റ്റിക് കവറിലാക്കി ഡോക്ടര്‍ എനിക്ക് തിരിച്ചു തന്നു ...
കളിയായ് പറഞ്ഞത് പോലെ നീ അടുത്ത ജന്മത്തില്‍ ഒരു പട്ടിയായി ജനിക്കുമായിരിക്കും ...
കന്നിമാസം കാക്കുന്ന ഒരു തെരുവുനായായെങ്കിലും ഞാനും ...
sambavam kalakkiyittund..entaa aliya itrakku nirasha..
ReplyDeletekanni masam kathu nammude k v.......???????
ReplyDeleteavasanam patti kurukitta pole ennu alkare kondu parayippikyaruthu..!!!!!!!!!!!
കന്നിമാസം കാക്കുന്ന ഒരു തെരുവുനായായെങ്കിലും ഞാനും ...
ReplyDeleteഹൃദയത്തില്‍ വേറൊരു ഹൃദയം കണ്ടെത്തിയത് പ്ലാസ്റ്റിക് കവറിലാക്കി ഡോക്ടര്‍ എനിക്ക് തിരിച്ചു തന്നു ...
ReplyDeletemmm... ee vari nannayittundu da... mothahil eppolathey poleyum ni ah nilavaram pularthy...
evideyokkeyo oru amarsham feel cheyyunnundu...
ee olichu kali ennanu avasanikkuka?
ReplyDeleteAdutha janmathilum....???
Ha ha...
KV..patti aayi janichaa oru kaalil ninnu kaaryam saadikkaaam..:)
ReplyDeleteഎനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണ് ...
ReplyDeleteമോര്‍ച്ചറികള്‍ക്ക് ശവങ്ങളോടും ..!!!
വെള്ളപ്പുതപ്പിന് നിന്‍റെ മേലൊട്ടിക്കിടക്കുന്നതിന്‍റെ ഇക്കിളി ...
..........thakarthaliya....
ഹൃദയത്തില്‍ വേറൊരു ഹൃദയം കണ്ടെത്തിയത് പ്ലാസ്റ്റിക് കവറിലാക്കി ഡോക്ടര്‍ എനിക്ക് തിരിച്ചു തന്നു ...
ReplyDelete...............................
.................................
kidilan!!!