ഒന്നരപ്പുറത്തില്‍ കവിയാതെ ഉത്തരമെഴുതാനുള്ള ചോദ്യത്തിന്
ഒന്നുമെഴുതാതെ തോറ്റത് എന്‍റെ തെറ്റ് ....
എനിക്ക് നിന്നോടുള്ള പ്രണയത്തിന് ശാസ്ത്രീയ വിശദീകരണമെന്തെന്നുള്ള
ഒറ്റച്ചോദ്യം മാത്രമിട്ടതാണ് നിന്‍റെ തെറ്റ് ...
ഒന്നു നീയറിഞ്ഞില്ലെന്നു തോന്നുന്നു ...
ഈ പരീക്ഷയില്‍ തോറ്റത് ഞാനല്ല ...നമ്മളാണെന്ന് ..!!!
............................................................................................................................................................
ReplyDeletelogic illatha oru pranayam...
ReplyDelete@cv : ....................
ReplyDelete@renu : എല്ലാ ലോജിക്കോടെയും പ്രണയിക്കുന്ന ഒരാളെ ഈ ഭൂമിയില്‍ കാണിച്ചു തരാമോ?
Artham ellatha chila chodyangalku Almarthatha ellatha utharangal.... ethanu pranaythey thaangi nirthunnathu ennu parayunnathil thettundo???
ReplyDeletePranayam ennathu thalkkalikamaaya oru manasika aswathyamaanu.chilaril athu marathe pokunnu athra maathram.
ReplyDelete@Dintz:
ReplyDeleteYou're right!
Utharam kittatha orupad chodyangalude oru pattika thanne ente munnilund..
Athil orennathinte utharam enik kitti.
Thanks..
pranayam oru pareekshanamaanu...
ReplyDeletevijayikkumo illayo yennu theerchayillaatha pareekshanam..
jayikkunnavanu kure baadyathakalum, thokkunnavanu kurey bejaarukalum sammaanikkunna pareekshanam..
ഒന്നു നീയറിഞ്ഞില്ലെന്നു തോന്നുന്നു ...
ReplyDeleteഈ പരീക്ഷയില്‍ തോറ്റത് ഞാനല്ല ...നമ്മളാണെന്ന് ..!!!
aashamsakal.........
കെവിയെട്ടാ .. അടിപൊളി..
ReplyDeleteസീരീസുകള്‍ പോട്ടിയില്ലേല്‍ പിന്നെ യൂനിവേര്സിടി ക്കെവ്ടെ ത്രില്‍ .. അല്ലെ ??
സ്ഥിരം തോല്‍വി തന്നെയാണോ?
ReplyDelete