Monday, January 23, 2012

പെരുമഴക്കവിത


മേഘങ്ങളായ് ഒഴുകി നടന്നതത്രയും വാക്കുകള്‍...
ഒരു പ്രണയക്കാറ്റെറ്റു തണുക്കേണ്ട താമസം 
തിമിര്‍ത്തു പെയ്തു തോര്‍ന്നത് ഒരു പെരുംകവിത ...
വാക്കുകളില്ലാതെ തെളിഞ്ഞുപോയ ആകാശം ...
അനവസരത്തില്‍ നനഞ്ഞുപോയ നീരസമായ് നീ ...
ഇനിയൊന്നും പറയാന്‍ ബാക്കിയില്ലാതെ ഞാന്‍ ...

4 comments:

  1. മേഘങ്ങളായ് ഒഴുകി നടന്നതത്രയും വാക്കുകള്‍...
    ഒരു പ്രണയക്കാറ്റെറ്റു തണുക്കേണ്ട താമസം
    തിമിര്‍ത്തു പെയ്തു തോര്‍ന്നത് ഒരു പെരുംകവിത ...

    super........

    ReplyDelete
  2. നന്നായിട്ടുണ്ട് ടാ പക്ഷേ എവിടെയൊക്കയോ ഒരു നഷ്ട്ടം ഫീല്‍ ചെയ്യുന്നു...

    നിന്‍റെയി നനുത്ത സ്പര്‍ശം എനിക്കേറെയിഷ്ട്ടം,
    എങ്കിലും ഈ കൊഴിഞ്ഞകലുന്ന ഓരോ തുള്ളിയും
    അവശേഷിച്ചുപോകുന്ന ദുഃഖശകലങ്ങലോര്‍ക്കുമ്പോള്‍
    നീ വരരുതായിരുന്നൊരിക്കലും...

    ReplyDelete
  3. ഈ 'പെരുംകവിത'യില്‍ വായനക്കാര്‍ പോലും നനഞ്ഞ് കുതിര്‍ന്നു പോകുന്നു...

    ആശംസകള്‍......!........

    ReplyDelete
  4. വാക്കുകൾ വറ്റുന്ന വേനലാണിന്നു നീ പക്ഷെ
    നിന്റെ മൗനത്തിനൊളം വാചാലമായൊരു വാക്കേതാണ്... ee kavitha vaayichapo vanna variyanu :)

    ReplyDelete