മേഘങ്ങളായ് ഒഴുകി നടന്നതത്രയും വാക്കുകള്‍...ഒരു പ്രണയക്കാറ്റെറ്റു തണുക്കേണ്ട താമസം തിമിര്‍ത്തു പെയ്തു തോര്‍ന്നത് ഒരു പെരുംകവിത ...super........
നന്നായിട്ടുണ്ട് ടാ പക്ഷേ എവിടെയൊക്കയോ ഒരു നഷ്ട്ടം ഫീല്‍ ചെയ്യുന്നു...നിന്റെയി നനുത്ത സ്പര്‍ശം എനിക്കേറെയിഷ്ട്ടം,എങ്കിലും ഈ കൊഴിഞ്ഞകലുന്ന ഓരോ തുള്ളിയുംഅവശേഷിച്ചുപോകുന്ന ദുഃഖശകലങ്ങലോര്ക്കുമ്പോള്നീ വരരുതായിരുന്നൊരിക്കലും...
ഈ 'പെരുംകവിത'യില്‍ വായനക്കാര്‍ പോലും നനഞ്ഞ് കുതിര്‍ന്നു പോകുന്നു...ആശംസകള്‍......!........
വാക്കുകൾ വറ്റുന്ന വേനലാണിന്നു നീ പക്ഷെ നിന്റെ മൗനത്തിനൊളം വാചാലമായൊരു വാക്കേതാണ്... ee kavitha vaayichapo vanna variyanu :)
മേഘങ്ങളായ് ഒഴുകി നടന്നതത്രയും വാക്കുകള്‍...
ReplyDeleteഒരു പ്രണയക്കാറ്റെറ്റു തണുക്കേണ്ട താമസം
തിമിര്‍ത്തു പെയ്തു തോര്‍ന്നത് ഒരു പെരുംകവിത ...
super........
നന്നായിട്ടുണ്ട് ടാ പക്ഷേ എവിടെയൊക്കയോ ഒരു നഷ്ട്ടം ഫീല്‍ ചെയ്യുന്നു...
ReplyDeleteനിന്റെയി നനുത്ത സ്പര്‍ശം എനിക്കേറെയിഷ്ട്ടം,
എങ്കിലും ഈ കൊഴിഞ്ഞകലുന്ന ഓരോ തുള്ളിയും
അവശേഷിച്ചുപോകുന്ന ദുഃഖശകലങ്ങലോര്ക്കുമ്പോള്
നീ വരരുതായിരുന്നൊരിക്കലും...
ഈ 'പെരുംകവിത'യില്‍ വായനക്കാര്‍ പോലും നനഞ്ഞ് കുതിര്‍ന്നു പോകുന്നു...
ReplyDeleteആശംസകള്‍......!........
വാക്കുകൾ വറ്റുന്ന വേനലാണിന്നു നീ പക്ഷെ
ReplyDeleteനിന്റെ മൗനത്തിനൊളം വാചാലമായൊരു വാക്കേതാണ്... ee kavitha vaayichapo vanna variyanu :)